2012 ജൂലൈ 27, വെള്ളിയാഴ്‌ച
ജാലകപ്പഴുതിലൂടെ.................!
ഒരുപാട് മധുരിക്കുന്ന ഓര്മ്മകല് നീയെനിക്കു തന്നു,ഇപ്പോഴും തരുന്നു...എല്ലാമൊരു ജാലകക്കാഴ്ച്ച........!പിന്നെപ്പിന്നെ ആകാഴ്ച്ച ഏകാകിയുടെ വിരഹമായ നെടുവീര് പ്....നീ പച്ചപുതച്ചു നിന്നാലും..,നിന്നുണളളിലിപ്പോഴും പ്രതികാരത്തിലൂന്നിയ നിറക്കാഴ്ച്ച...!ഒരിക്കല് നിന്നുളളി,ല്ലുരണും ലോലമായ പച്ചപ്പ്ജാലകക്കഴ്ച്ച
2012 ജൂലൈ 26, വ്യാഴാഴ്‌ച
വിരഹം
2 വിരഹം പിരിയാനായിരുന്നുവെന്കില് എന്തിനീ മോഹസ)പ്നങ്ങല്... ? അകലുകയില്ല,നാമൊരിക്കലും,മൊരു- പാഴ്ക്കിനാവായിനീമൊഴിഞ്ഞതും. സംഗീതംപോലെമഴവന്നതും, പിന്നത് മഞ്ഞുപോലെ എങ്ങോമാഞ്ഞതും, എല്ലാമൊരായുസ്സുമുപേയെന്ന് നീപറഞ്ഞാലും.......... വേനലും മഴയും മാറിമാറി വന്നാലും... എല്ലാംഇന്നലെയുടെ തിരുശേഷിപ്പുപോലെ , തെളിയുന്നൂമുന്നിലിന്നും.....! പറയുക സഖീ.........., എപ്പോഴാണ് നാം പരപസ്പരമകന്നത്...........?
2012 ജൂലൈ 25, ബുധനാഴ്‌ച
രോദനം
കവിത
രോദനം പഴമയുടെ തൊലിപ്പുറത്ത് പുതുമ്മയുടെ നടനം നാളെ നീയുമൊരു വാസനയില്ലാ പൂവായിത്തീരും..... പിന്നെയും തളിര്ക്കും പുവാകും,കിളികളിനിയും വരും..........കാറ്റെത്തും..,മാനം കറക്കും.......കറ്ക്കടകം.........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)


.png)
.png)