2012 ഓഗസ്റ്റ് 18, ശനിയാഴ്‌ച
മഴവില്ല്..mazhavillu: ചിത്രം
പ്രണയ ഗാനം
പാടാന് മറന്ന ഗായകാ ഒന്നുപാടൂനിന് ശോക- ഗാനം. കാത്തുവെച്ചനുരാഗത്തിന് മൂകമീ കദനഗാനം. ചിറ്റോളം വിതറുന്ന പൂന്തെന്നലോ....മഴയേറ്റു വാടുന്ന വാല്മീകമോ...?വേനല്ക്കിനാവിന്റ്റെ -പല്ലവിയില് ആദ്യനുരാഗത്തിന്നാദ്യതാളം...! മുല്ലകല് പൂക്കുന്ന കാനനത്തില് വണ്ടുകല്മൂളി-പ്രേമരാഗം..അന്നുനീയെന്,വാടിയില്ലൊരുപൂവായി പൂത്തുനിന്നു.പതിയെനിന് ചാരെ ഞാന് അണങ്ങതില്പ്പിന്നെ ,ഒരുതെട്ടാവാടിയായി കുണുങ്ങിനിന്നു. മഴയുള്ളരാത്രിയില് നിന്നെക്കുറിച്ചോറ്ക്കും,മഴവില്ലുപോലൊരു- പ്രണയഗാനം..മഴവില്ലിന് നിറം കണ്ടു.......നിന്കാറ്കൂന്ദല്പോലെ...!? മഴയുടെ നേറ്മപോലെ നിന് ഉടലിന് നിറവുംകണ്ടു..കോരിച്ചൊരിയും പേമാരി ഭൂമിയുടെ പുക്കളിന് കിനിവും കണ്ടു....
2012 ഓഗസ്റ്റ് 17, വെള്ളിയാഴ്ച
2012 ഓഗസ്റ്റ് 16, വ്യാഴാഴ്ച
2012 ഓഗസ്റ്റ് 14, ചൊവ്വാഴ്ച
ചിത്രം=2
സറ്പ്പംചിത്രം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)



.png)
.png)
.png)