2012 ഒക്‌ടോബർ 16, ചൊവ്വാഴ്ച

പ്രണയം

     
            
                                        
                                                               
             പ്രണയത്തിന് നിറമെന്ത്....?
             കാമിനിയുടെ തുടിക്കുന്ന ഹ്രദയം..

              പാടത്തെ തെങ്ങിന് തോപ്പിലെ പ്രണയം
              ഇന്നലെയുടെ കുപ്പിവളക്കിലുക്കം...

             ഹേമന്തവും വസന്തവും,
             നാളെയുടെ സ്പന്ദനം....!                   
            








                            ഞാന് നടന്ന വഴികളും,
                            മഴവീണുടഞ്ഞ ഓര്മ്മതന് വിഥിയും...
        
                            ഉറ്റിവീഴാതെ, കന്മുന്നിലവശേഷിച്ച
                            പ്രണയിനിയുടെ കണ്ണുനീരും
                 
                            തെച്ചിയും കൊന്നയും മന്ദാരവും,
                            വെറും നിറപ്പൊലിമയല്ല...
            
                            കോടപുതച്ച വ്യക്ഷത്തളികയില്
                            NESTALGIA യുടെ തേഞ്ഞിക്കരച്ചില്..!

                            വേനലിലെ വിയര്പ്പും,
                            മഴക്കാലത്തെ കുളിറ്മ്മയും...

                            ഓടുമേഞ്ഞ വീടിന്റെ...,
                            മോന്തായത്തില് വീണുടയുന്ന,
                            മഴയുടെ ചുടുകണ്ണീര്മുത്തല്ല,
                            പ്രണയത്തിന് നിണമാണ്.........!  
                           
                                                     
           NESTALGIA                                         

                                                 

2012 ഒക്‌ടോബർ 13, ശനിയാഴ്‌ച

മഴത്തുള്ളി

            



                          മഴകനത്തുപെയ്യുകയാണ് പുറത്ത്.              ഇപ്പോ അന്തരീക്ഷത്തിനുതന്നെ ഇരുണ്ടനിറമാണ്. കനത്തുപെയ്യുന്ന മഴയുടെ
ആരവത്തില് ഇടയ്ക്കൊരു കാറ്റ് വീശുന്നു.....,അന്നേരം മഴനീറ്മുത്തുകല്
ഒരു ധൂമപാളി പോലെ ദൂരേയ്ക്ക് നിറ്ഘളിക്കുന്നത്   കാണാം

                         പുറത്തേക്ക് തുറന്നുവെച്ച ജാലകത്തിലൂടെ നോക്കിയാല്
എനിക്ക് കാണാന്കഴിയും  ....,വെള്ളക്കടലാസ്സിലേക്ക് തെറിച്ചുവീണ
മഷികറപോലെ..,ആകാശകോണില് ഇനിയും ബാക്കിനില്ക്കുന്ന മഴമേഘ-
ത്ണ്ടുകല്..........!

                        ഏകാന്തമായി,കനത്തു പെയ്യുന്ന മഴയുടെ സംഗീതമാസ്വദിച്ചു
ഇങ്ങനെ ഇരിക്കുന്ന നേരം,മനസ്സിലേക്ക് പഴയെ ചില ഓര്മ്മകല്........






                        ഇതുപോലെ മഴതിമിര്ത്തുപെയ്യുന്ന ഒരുരാത്രിയിലാണ്
ഞാന് ആദ്യമായി സ്വപ്നം കാണാന് തുടങ്ങിയത്..........
കല്പടവുകളിറങ്ങി താഴേക്ക്നീളുന്ന ഒറ്റയടിപ്പാതയുടെ തുടക്കം..
അവിടെ  അമ്മു നില്പുണ്ടാകും,എന്നെയും കാത്ത് ...
" സമയം എത്രായി ന്നറിയ്വാ ഇവിടെ കാത്തുനില്ക്കാന് തുടങ്ങീട്ട്...? "
അമ്മു പരിഭവിച്ചു..,തെല്ലുദേഷിത്തോടെ.
ഞാന് മിണ്ടിയില്ല. അമ്മു പിന്നെയും പിറുപിറുത്തു :  "കൊരങ്ങന്.....! "
എനിക്ക് ചിരിവന്നു .അതൊരുനീണ്ട ചിരിയായി...
അവളെപ്പോഴും അഞ്ഞനെയാണ്...........,ഇണങ്ങിയും പിണങ്ങിയും.....
ഒരു മഴത്തുള്ളിപോലെ...!
                     
                      ഇന്ന്..,നീണ്ടകാലത്തെ കാത്തിരിപ്പിനു ശേഷം.മഴത്തിമര്ത്തു പെയ്യുകയാണ്.....!!


                    

2012 ഓഗസ്റ്റ് 18, ശനിയാഴ്‌ച

മഴവില്ല്..mazhavillu: ചിത്രം

മഴവില്ല്..mazhavillu: ചിത്രം      പ്രിയ ലോഹിക്ക്......

പ്രണയ ഗാനം

പാടാന് മറന്ന ഗായകാ ഒന്നുപാടൂനിന് ശോക- ഗാനം. കാത്തുവെച്ചനുരാഗത്തിന് മൂകമീ കദനഗാനം.                                ചിറ്റോളം വിതറുന്ന പൂന്തെന്നലോ....മഴയേറ്റു വാടുന്ന വാല്മീകമോ...?വേനല്ക്കിനാവിന്റ്റെ -പല്ലവിയില് ആദ്യനുരാഗത്തിന്നാദ്യതാളം...!  മുല്ലകല് പൂക്കുന്ന കാനനത്തില് വണ്ടുകല്മൂളി-പ്രേമരാഗം..അന്നുനീയെന്,വാടിയില്ലൊരുപൂവായി പൂത്തുനിന്നു.പതിയെനിന് ചാരെ ഞാന് അണങ്ങതില്പ്പിന്നെ ,ഒരുതെട്ടാവാടിയായി കുണുങ്ങിനിന്നു.                           മഴയുള്ളരാത്രിയില് നിന്നെക്കുറിച്ചോറ്ക്കും,മഴവില്ലുപോലൊരു-   പ്രണയഗാനം..മഴവില്ലിന് നിറം കണ്ടു.......നിന്കാറ്കൂന്ദല്പോലെ...!? മഴയുടെ നേറ്മപോലെ നിന് ഉടലിന് നിറവുംകണ്ടു..കോരിച്ചൊരിയും പേമാരി ഭൂമിയുടെ പുക്കളിന് കിനിവും കണ്ടു....

2012 ഓഗസ്റ്റ് 7, ചൊവ്വാഴ്ച

വാല്മീകം

വാല്മീകം കവറ്ന്ന മരങ്ങളോരോന്നും സറ്ക്കാരാഫിസിന്നു മുന്പിലെ  നീളംക്യൂ....ഇന്നലെ ഞാനുമൊരു മനുഷ്യനായിരുന്നു, പിന്നെപ്പിന്നെ  ഞാനുമൊരു മരമായിമാറും.....ഇലകളാകും....,കായാകും കനിയാകും...........,പുഷ്പ്പിക്കും.....ഹേമന്തവും  വസന്തവും മാറിമാറി പിന്നെയും വരും      ഒടുവിലൊരു മഹാനിദ്രയിലേക്ക്.......!? മഞ്ഞുകാലത്ത് നീ,യിലപൊഴിക്കും  വെയ് ലത്ത് കരിഞ്ഞുണങ്ങും...........,പുതുമുളകമായി പിന്നെയും തളിര്ക്കുമീമഴയായ്.....എല്ലാം കഴിഞ്ഞ്, നീവന്നെത്തും ഈ ൈഓഫീസിനു മുന്പിലൊരു യാചകനെപോലെ...........പുസ്തകതാളുകളില് നിന്നെക്കുറിച്ചുള്ള സൂചനകളില്ല.....,നീ താണ്ടിയ വഴിത്താരയിലോ............? അവശേഷിച്ചതില്ല,നിന് കാല്പാദങ്ങല്..........പ്രണയിനികേകിയ വാക്കും രാത്രിയേറ വൈകി വന്ന കാറ്റും...ഒരു മഴയുടെ നേര്ത്ത കുളിരും...മമസഖിയോട് പറയാന്മറന്നുബാ ക്കിവെച്ച കിനാവും...പകുതിക്കു വെച്ചു ചുംബനമറ്റ കവിളും......നേര്ത്ത കുളിരു പോലെ നിന്നിലേക്ക് ഞാനലിഞ്ഞതും  ...എല്ലാമൊരു പാഴ്ക്കിനാവായിത്തീരുന്നൂ മൂകം..ഉടലിന്നുള്ളിലിനിയുമുണ്ട് നാളേക്ക് കാതുവെച്ച ചാപല്യം...........നിദ്രയിലേക്കുനീള്ളും മുന്പെ ഒന്നായി പടരുന്ന വാല്മീകത്തെ തച്ചുടയ്കുക,മഹാമാരിയെ.................

LOVE

http://hameed-valavannur.blogspot.com       പ്രണയത്തിന് നീ പുതിയ രൂപരേഖയുണ്ടാക്കീദുനിയാവില്                                   പണ്ട്ഞാന് നിനക്കേകി ,ഹ്യദയമാകുന്ന വിരഹമായ പ്രണയം....!                             ഇരുളുനിറഞ്ഞദു:ഖങ്ങളെ.........,കണ്മൂ ഈ വെള്ള നിലാവ്......മുംതാസിനുള്ളിലെ പ്രണയം ഒരു കവിതയായി......ഷാജഹാനോ,നിലാവിനുള്ളിലൊരു പ്രണയ സാഗരമൊരുക്കീ,യമുനാതീരത്ത്