പ്രണയത്തിന് നിറമെന്ത്....?
കാമിനിയുടെ തുടിക്കുന്ന ഹ്രദയം..
പാടത്തെ തെങ്ങിന് തോപ്പിലെ പ്രണയം
ഇന്നലെയുടെ കുപ്പിവളക്കിലുക്കം...
ഹേമന്തവും വസന്തവും,
നാളെയുടെ സ്പന്ദനം....!
ഞാന് നടന്ന വഴികളും,
മഴവീണുടഞ്ഞ ഓര്മ്മതന് വിഥിയും...
ഉറ്റിവീഴാതെ, കന്മുന്നിലവശേഷിച്ച
പ്രണയിനിയുടെ കണ്ണുനീരും
തെച്ചിയും കൊന്നയും മന്ദാരവും,
വെറും നിറപ്പൊലിമയല്ല...
കോടപുതച്ച വ്യക്ഷത്തളികയില്
NESTALGIA യുടെ തേഞ്ഞിക്കരച്ചില്..!
വേനലിലെ വിയര്പ്പും,
മഴക്കാലത്തെ കുളിറ്മ്മയും...
ഓടുമേഞ്ഞ വീടിന്റെ...,
മോന്തായത്തില് വീണുടയുന്ന,
മഴയുടെ ചുടുകണ്ണീര്മുത്തല്ല,
പ്രണയത്തിന് നിണമാണ്.........!








.png)
.png)
.png)
.png)




































