മഴവില്ല്..mazhavillu
യാത്രയാകുന്നതിന് മുന്‍പ്....,ഓര്‍മ്മിക്കുക.......!
പേജുകള്‍
ഹോം
ചിത്രം
ലേഖനം
കഥ
കവിത
യാത്രാവിവരണം
അഭിപ്രായം
2012 ജൂലൈ 26, വ്യാഴാഴ്‌ച
വിരഹം
2
വിരഹം
പിരിയാനായിരുന്നുവെന്കില് എന്തിനീ മോഹസ)പ്നങ്ങല്... ? അകലുകയില്ല,നാമൊരിക്കലും,മൊരു- പാഴ്ക്കിനാവായിനീമൊഴിഞ്ഞതും. സംഗീതംപോലെമഴവന്നതും, പിന്നത് മഞ്ഞുപോലെ എങ്ങോമാഞ്ഞതും, എല്ലാമൊരായുസ്സുമുപേയെന്ന് നീപറഞ്ഞാലും.......... വേനലും മഴയും മാറിമാറി വന്നാലും... എല്ലാംഇന്നലെയുടെ തിരുശേഷിപ്പുപോലെ , തെളിയുന്നൂമുന്നിലിന്നും.....! പറയുക സഖീ.........., എപ്പോഴാണ് നാം പരപസ്പരമകന്നത്...........?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ